അരിക്കൊമ്പാ, നീയറിയുന്നുണ്ടോ ഉത്രം നക്ഷത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയത്

കൊച്ചി- ഉത്രം നക്ഷത്രത്തിലെ അരിക്കൊമ്പനു വേണ്ടി പന്തളം പുത്തന്‍കാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ. ഒരു ഭക്തയാണ് അരിക്കൊമ്പനായി വഴിപാട് നടത്തിയത്. 

അരിക്കൊമ്പനുവേണ്ടി നടത്തിയ പ്രസാദത്തിന്റെയും വഴിപാട് രസീതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

നേരത്തെ അരിക്കൊമ്പനായി ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ ഫാന്‍സ് അസോസിയേഷനും അരിക്കൊമ്പനായി രൂപീകരിച്ചിരുന്നു.

Latest News