ജിദ്ദയിലെ അൽശർഖ് മാൾ അടപ്പിച്ചു

ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന അൽശർഖ് ഷോപ്പിംഗ് മാൾ അടപ്പിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു. പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം അവസാനിച്ചതിനെ തുടർന്നാണ് ഷോപ്പിംഗ് മാൾ അടപ്പിച്ചത്. നിരവധി നഗരസഭാ നിയമ ലംഘനങ്ങൾ ഷോപ്പിംഗ് മാളിൽ കണ്ടെത്തിയിരന്നു. സുരക്ഷാ വ്യവസ്ഥകൾ മാളിൽ പാലിച്ചിരുന്നുമില്ല. ഇതാണ് സ്ഥാപനം അടപ്പിക്കാൻ കാരണമെന്ന് നഗരസഭ പറഞ്ഞു.
 

Latest News