ജിദ്ദ- മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (61)ജിദ്ദയിൽ നിര്യാതനായി. കാൽനൂറ്റാണ്ടായി ജിദ്ദയിൽ പ്രവാസിയാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ട്. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.