Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനോലി കനാലില്‍ വീണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

താനൂര്‍- താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പന്തക്കപ്പാടം താമസിക്കുന്ന ആക്കക്കുഴിയില്‍ ഷാഹുല്‍ ഹമീദ് മകന്‍ മുഹമ്മദ് സിനാന്‍ (16) ആണ് കനോലി കനാലില്‍ വീണ് മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ഗവ: ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മാതാവ് റസീന, സഹോദരങ്ങള്‍:മുഹമ്മദ് ഹസീബ് , മുഹമ്മദ് ആഷിഖ്.

 

Latest News