VIDEO കര്‍ണാടകയില്‍ ബസില്‍ വെച്ച് സ്പര്‍ശിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരി കൈകാര്യം ചെയ്തു

മാണ്ഡ്യ- കര്‍ണാടകയില്‍ ബസില്‍ വെച്ച് സ്പര്‍ശിക്കാന്‍ ശ്രമിച്ച പുരുഷനെ  യാത്രക്കാരി മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. യുവതി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരി കോളറില്‍ പിടിച്ച് ശരിക്കും കൈകാര്യം ചെയ്തു. ഒടുവില്‍ യുവാവ് ബസില്‍നിന്ന് ഇറങ്ങി ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

 

Latest News