എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ലോകത്ത് എവിടെനിന്നും പുതുക്കാം

അബുദാബി- യു.എ.ഇ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ലോകത്ത് എവിടെനിന്നും പുതുക്കാന്‍ അവസരമൊരുക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. മതിയായ രേഖകള്‍ സഹിതം സ്മാര്‍ട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. യു.എ.ഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമര്‍പ്പിച്ചാല്‍ നിരസിക്കും. 9 മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവരുടെ രേഖകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കുമെന്ന് ഐ.സി.പി അറിയിച്ചു.

 

 

 

Latest News