വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍

ആലപ്പുഴ- ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ കബളിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ അരുങ്ങോട്ടുകര തിച്ചൂര്‍ മുറിയില്‍ പൊന്നുവീട്ടില്‍ സരിത ഗോപി (34)യാണ് അറസ്റ്റിലായത്. കുറത്തികാട് പോലീസ് മൂന്നു മാസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആലപ്പുഴയില്‍നിന്നാണ് യുവതിയെ  അറസ്റ്റ് ചെയ്തത്. സമാനമായ പരാതിയില്‍ കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനിലും സരിതക്കെതിരെ കേസുണ്ട്.

 

Latest News