സെക്‌സി ലുക്കില്‍ ഹണി റോസ്; സണ്ണി ലിയോണിയെ പോലുണ്ടെന്ന് ആരാധകര്‍

കൊച്ചി- ആരാധകരുടെ മനം കവര്‍ന്ന് നടി ഹണി റോസിന്റെ പുതിയ ഫോട്ടോകള്‍. തിളങ്ങുന്ന വെള്ള ഗൗണില്‍ പ്രത്യക്ഷപ്പെട്ട  ഹണി റോസിനെ സണ്ണി ലിയോണിയെന്ന് വിശേഷിപ്പിച്ചാണ് ആരാധാകരുടെ കമന്റുകള്‍. ഗൗണിന്റെ ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്‌സി ലുക്ക് നല്‍കിയെന്നും ആരാധകര്‍ പറയുന്നു. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സില്‍വര്‍ ആക്‌സസറീസാണ് ഫോട്ടോ ഷൂട്ടില്‍ നടി ധരിച്ചത്. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.
സണ്ണി ലിയോണിയെ പോലെയുണ്ടെന്നും അതി നോഹരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

 

Latest News