Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ 

ദോഹ-ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതുമായി  ബന്ധപ്പെട്ടാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ പ്രഖ്യാപനം. ജൂണ്‍ 15 വരെ നിത്യവും ഓരോ സര്‍വീസാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഖത്തര്‍ എയര്‍വേയ്സ് നടത്തുക.

Latest News