യെമനിയെ കൊലപ്പെടുത്തിയ സൗദി പൗരന് ജിദ്ദയിൽ വധശിക്ഷ

ജിദ്ദ - യെമനി പൗരനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് ജിദ്ദയിൽ തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരൻ അലി ഹസൻ ജംആനെ കൊലപ്പെടുത്തിയ അബ്ദുന്നാസിർ ബിൻ ഹുസൈൻ ബിൻ റൈഹാൻ അൽസഹ്‌റാനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
 

Latest News