ഓടുന്ന ബൈക്കിൽ ചുണ്ടിൽ ഉമ്മ വെച്ച് യുവതികൾ, വൈറലായി വീഡിയോ

ചെന്നൈ-ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിച്ച് പരസ്പരം ചുംബിച്ച് യുവതികൾ. ഓടുന്ന ബൈക്ക് നിയന്ത്രിക്കാതെയാണ് ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്നത്. പെട്രോൾ ടാങ്കിന് മുകളിൽ ഇരിക്കുന്ന യുവതിയും പിറകിലെ സീറ്റിൽ ഇരിക്കുന്ന യുവതിയും പരസ്പരം കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. മറ്റൊരു വാഹനത്തിൽ ഇരുന്നാണ് ഈ വീഡിയോ ആരോ പകർത്തിയത്. ദൃശ്യം പുറത്തുവന്നതോടെ വൻ രോഷമാണ് ഇവർക്ക് എതിരെ ഉയരുന്നത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ബൈക്കാണ്.
 

Latest News