പിഞ്ചുമകനെ കൊന്ന് കുഴിച്ചിട്ട പ്രതിക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി

തായിഫ് - മുലകുടി പ്രായത്തിലുള്ള സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അഅറിയിച്ചു. സ്വന്തം മകന്‍ ഫവാസിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഹമദ് ബിന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ഉതൈബിക്ക് മക്ക പ്രവിശ്യയില്‍ പെട്ട തായിഫിലാണ് ശിക്ഷ നടപ്പാക്കിയത്.

 

Latest News