ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിച്ച് ഹൈക്കോടതി

ന്യൂദല്‍ഹി- ബലാത്സംഗം ചെയ്യപ്പെട്ട നേപ്പാളി പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് കോടതി ലോക് നായക് ജയപ്രകാശ് നാരയണ്‍ (എല്‍.എന്‍.ജെ.പി) ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നേപ്പാളില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളരെ വൈകിയാണ് ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News