Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീഡിയോ പ്രചരിച്ചു, കോളേജില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

മിര്‍സാപൂര്‍-കോളേജില്‍ ഹോളിയുടെ പേരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ കോളേജില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വിജയ് സിംഗ് എന്ന അധ്യാപകനെയാണ് അറസ്റ്റ് ചെയ്തതെന്ന് മിര്‍സാപൂര്‍ പോലീസ് പറഞ്ഞു.

 

Latest News