Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

121 യാത്രക്കാരുമായി അടുത്ത വിമാനം അല്‍പസമയത്തിനുള്ളില്‍ ജിദ്ദയില്‍

ജിദ്ദ- സുഡാനില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ച് വ്യോമസേന വിമാനം അല്‍പ സമയത്തിനകം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങും. സുഡാനിലെ വാദി സൈദ്‌ന വ്യോമ താവളത്തില്‍നിന്നാണ് 121 യാത്രക്കാരുമായി എട്ടാമത്തെ സംഘം പുറപ്പെട്ടത്.

 

Latest News