VIDEO മലയിടിച്ചിൽ പകർത്തുന്നതിനിടെ കൂറ്റന്‍ പാറ അടര്‍ന്നുവീണു, കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

റിയാദ് - ശക്തമായ മഴക്കിടെ മലയിടിച്ചില്‍ ചിത്രീകരിച്ച കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിനോട് ചേര്‍ന്ന കുന്നില്‍ നിന്ന് പാറകള്‍ അടര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിക്കുകയായിരുന്ന യുവാവാണ് തലനാരിഴക്ക് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. കുന്നിന്‍ മുകളില്‍ നിന്ന് താഴേക്കു പതിച്ച കൂറ്റന്‍ പാറ തലനാരിഴക്കാണ് യുവാവിന്റെ കാറില്‍ പതിക്കാതിരുന്നത്.

 

Latest News