നടന്‍  മനോജ് പിള്ള അന്തരിച്ചു 

പ്രശസ്ത നടന്‍  മനോജ് പിള്ള അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. 

Latest News