Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ യാത്രക്കാരനുമേല്‍ മൂത്രം ഒഴിച്ച സംഭവം വീണ്ടും, ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- വിമാനത്തില്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. കുടിച്ചു പൂസായ യാത്രക്കാരന്‍ സഹയാത്രികനുമായി തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം മൂത്രമൊഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ (ഡി.ജി.സി.എ ) അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News