Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായില്‍ അവധി ദിനങ്ങളിലും വിസ സേവനം തുടരും

ദുബായ് - ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പെരുന്നാള്‍ അവധി ദിനങ്ങളിലും സേവനങ്ങള്‍ തുടരുമെന്ന് അറിയിച്ചു.
വിവിധ വിസ സേവനങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് വകുപ്പ് ഉപയോക്താക്കളോട്  അഭ്യര്‍ഥിച്ചു. വകുപ്പിന്റെ വെബ്‌സൈറ്റ് https://www.gdrfad.gov.ae/en, GDRFA DXB സ്മാര്‍ട് അപ്ലിക്കേഷന്‍, dubai now ആപ്പ് എന്നിവയിലൂടെ വിസ സേവനങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വകുപ്പിന്റെ ഒട്ടുമിക്ക സര്‍വീസുകളും സ്മാര്‍ട് ചാനലുകളില്‍ ലഭ്യമാണ്.

 

Latest News