Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗായിക അമൃതാ സുരേഷിന്റെ പിതാവ് നിര്യാതനായി

കൊച്ചി- ഗായിക അമൃതാ സുരേഷിന്റെ പിതാവും സുഷിര വാദ്യ വിദഗ്ധനുമായ പി. ആര്‍ സുരേഷ് (60) നിര്യാതനായി. 
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭാര്യ: ലൈല സുരേഷ്. അഭിരാമി സുരേഷാണ് മറ്റൊരു മകള്‍. മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച രാവിലെ 11 മണി വരെ പൊതുദര്‍ശനം. പിന്നീട് പച്ചാളം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Latest News