Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ രക്താര്‍ബുദം ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദോഹ- ഖത്തറില്‍ രക്താര്‍ബുദം ബാധിച്ച് മലയാളി യുവാവ് മരിച്ചു. എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ ഗോപിനാഥന്റെയും സീതാദേവിയുടെയും മകനായ അഭിലാഷ് (42) ആണ് മരിച്ചത്.
ശാരീരിക അസ്വാസ്ഥതകളെ തുടര്‍ന്നു ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അഭിലാഷില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചത്. അല്‍ഖോറില്‍ സ്വാന്തമായി ബിസിനസ് ചെയിതു വരികയായിരുന്നു. കമലാദേവിയാണ് ഭാര്യ.മകന്‍ അനികേത്ത്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധന്‍ വെളുപ്പിനുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൃദേഹം നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News