Sorry, you need to enable JavaScript to visit this website.

സഖ്യ സേന 104 ഹൂത്തികളെ വിട്ടയച്ചു, ബന്ദി കൈമാറ്റം പൂര്‍ത്തിയായി

റിയാദ് - സഖ്യസേനയുടെ പക്കലുണ്ടായിരുന്ന 104 ഹൂത്തി ബന്ദികളെ വിട്ടയച്ച് കൈമാറിയതതിലൂടെ ബന്ദി കൈമാറ്റം പൂര്‍ത്തിയായതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റെഡ് ക്രോസുമായി ഏകോപനം നടത്തിയാണ് 104 ഹൂത്തി ബന്ദികളെ വിട്ടയച്ചത്. ഇവര്‍ ഇന്നലെ സൗദിയില്‍ നിന്ന് വിമാന മാര്‍ഗം സന്‍ആയിലേക്ക് പോയതായും സഖ്യസേനാ വക്താവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News