Sorry, you need to enable JavaScript to visit this website.

ചികിത്സയിലായിരുന്ന ഖത്തര്‍ പ്രവാസി നിര്യാതനായി

ദോഹ- നാട്ടില്‍ ചികിത്സയിലായിരുന്ന ഖത്തര്‍ പ്രവാസി നിര്യാതനായി. പാലക്കാട് യാക്കര സ്വദേശി അയ്യൂബ് പഴയക്കോട്ട ഹനീഫയാണ് മരിച്ചത്. 58 വയസ്സായിരുന്നു.അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.
ബ്രാഡ്മ ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്ന അദ്ദേഹം കള്‍ച്ചറല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രവര്‍ത്തകനായിരുന്നു. ഭാര്യയും മൂന്ന്മക്കളുമുണ്ട്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News