കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം- പെരുങ്കടവിളയിൽ കൊലക്കേസ് പ്രതി ടിപ്പർ ലോറിയിടിച്ച് മരിച്ചു. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കിൽ ടിപ്പറിടിച്ച് മരിച്ചത്. അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ട ടിപ്പർ െ്രെഡവർക്കായി പോലീസ് അന്വേഷണം തുടങ്ങി.
 

Latest News