മാസപ്പിറവി കണ്ടു, യു.എ.ഇയിൽ നാളെ പെരുന്നാൾ

ദുബായ്- മാസപ്പിറവി കണ്ടതിനെ തുടർന്ന് യു.എ.ഇയിൽ നാളെ ചെറിയ പെരുന്നാൾ. അല്‍ ഐന്‍
ജബൽ ഹഫീത്തിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ചെറിയ പെരുന്നാൾ. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടില്ല. യു.എ.ഇയുടെ മൂൺ സൈറ്റിംഗ് കമ്മിറ്റി യോഗം ചേർന്ന ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ടാണ് കമ്മിറ്റി യോഗം. ഗൾഫ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Read Also: ജബല്‍ ഹഫീതില്‍ പകല്‍നേരത്ത് ചന്ദ്രപ്പിറ കണ്ടതാര്? 

Latest News