Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്, വീഡിയോ കാണാം

മക്ക- പുണ്യ റമദാനില്‍ അഭൂതപൂര്‍വമായ തിരക്കാണ് വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്നത്. ഉംറ പെര്‍മിറ്റ് അനുവദിക്കുന്ന നുസക് ആപ്ലിക്കേഷനില്‍ കൂടുതല്‍ ബുക്കിംഗുള്ള സമയം ചുകപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

 

Latest News