പത്തനംതിട്ട-പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗണേശ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.