Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയില്‍ ഡോക്ടര്‍  മരിച്ച നിലയില്‍

പത്തനംതിട്ട-പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗണേശ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  തിരുവനന്തപുരം സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Latest News