Sorry, you need to enable JavaScript to visit this website.

ഉംറക്ക് വരുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശം

മക്ക - വിശുദ്ധ ഹറമിന്റെ കവാടങ്ങള്‍ക്കു പിന്നില്‍ വ്യക്തിപരമായ വസ്തുക്കള്‍ തീര്‍ഥാടകര്‍ സൂക്ഷിക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ലഗേജുകളില്ലാതെ എളുപ്പത്തിലും ആശ്വാസകരമായും ആരാധനകളില്‍ മുഴുകുക എന്ന ശീര്‍ഷത്തില്‍ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കുന്ന സന്ദേശം ഹജ്, ഉംറ മന്ത്രാലയം പ്രചരിപ്പിച്ചു. ഉംറ കര്‍മം നിര്‍ഹിക്കുന്ന സഹോദരാ, ഉംറ നിര്‍വഹിക്കുമ്പോള്‍ ലഗേജുകള്‍ കുറക്കുക, വ്യക്തിപരമായ വസ്തുക്കള്‍ ഹറം കവാടങ്ങള്‍ക്കു പിന്നില്‍ സൂക്ഷിക്കരുത് - സന്ദേശത്തില്‍ ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News