തൃശൂർ - 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 2,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ വീട്ടില്‍ സതീഷ് എന്ന സനാഥനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്.