Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത-മനു അഭിഷേക് സിംഗ്‌വി

ന്യൂദൽഹി-മാനനഷ്ട കേസിൽ രണ്ടു വർഷത്തെ ജയിൽ വാസത്തിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ മനു അഭിഷേക് സിംഗ്‌വി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്താലേ അയോഗ്യത ഇല്ലാതാകൂ. വിധി സ്‌റ്റേ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കോൺഗ്രസ് നീങ്ങുമെന്നും മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News