Sorry, you need to enable JavaScript to visit this website.

മലപ്പുറം വാഴക്കാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ-മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ (56) ജിദ്ദയില്‍ നിര്യാതനായി. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ സുഹറ. മക്കള്‍ യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി. മിഖ്ദ്ദാദ്. രണ്ടുപേര്‍ ഇവിടെ ജിദ്ദയിലുണ്ട്. ദീര്‍ഘ കാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിനുള്ള  നടപടികര്‍മ്മങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News