മക്ക- ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി. തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി എം.അബ്ദുല്ലത്തീഫ് എന്ന കുഞ്ഞാപ്പ (62) ആണ് മരിച്ചത്. ഭാര്യ-സക്കീന. മക്കൾ-മുഹമ്മദ്ഹാഫിസ്, ബശാഹിർ, ബാസിമ.