Sorry, you need to enable JavaScript to visit this website.

മഴയ്ക്ക് സാധ്യത; സൗദിയില്‍ ദഹ്‌റാന്‍ അല്‍ജുനൂബില്‍ നാളെയും സ്‌കൂളുകള്‍ക്ക് അവധി

അബഹ - ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജുനൂബിലും സറാത്ത് ഉബൈദയിലും നാളെയും സ്‌കൂളുകള്‍ക്ക് അവധി. വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്ന് ദഹ്‌റാന്‍ അല്‍ജുനൂബ്, സറാത്ത് ഉബൈദ വിദ്യാഭ്യാസ വകുപ്പുകള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News