Sorry, you need to enable JavaScript to visit this website.

കോവിഡ്: സൗദിയിൽ ആശ്വാസം

റിയാദ്- രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിലും മരണത്തിലും പ്രകടമായ കുറവ് രേഖപ്പെടുത്തിയതായി സൗദി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി. പുതുതായി 66 രോഗ ബാധിത കേസുകളും 50 രോഗ വിമുക്തിയും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. 

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News