നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി - സിനിമാ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. രാവിലെ 10 മണിയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിരുന്നു മരണം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 
 

Latest News