Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ ഉദ്യോഗസ്ഥനായിരുന്ന കെ.പി. ഉണ്ണീൻ നിര്യാതനായി

ജിദ്ദ - ഇന്റർനാഷണൽ എയർപോർട്ടിൽ അത്താർ ട്രാവൽസ് ട്രാഫിക് ഓഫീസറായി ഏറെക്കാലം സേവനം അനുഷ്ഠിച്ച മലപ്പുറം ഇരുമ്പുഴി സ്വദേശി കെ. പി. ഉണ്ണീൻ (66) കോഴിക്കോട് മിംസ് ആശുപത്രിയിൽ നിര്യാതനായി.

1977 ൽ ജിദ്ദയിലെത്തിയ ഉണ്ണീൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമിക്കുകയായിരുന്നു. ഭാര്യ : വഹീദ. മക്കൾ : റിജുൻ അലി ( കുവൈത്ത് ), നിലോഫർ ( ഖത്തർ ), ആസിഫ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News