Sorry, you need to enable JavaScript to visit this website.

വന്നത് കുടുംബാംഗമായി; ബോറകളോട് പ്രധാനമന്ത്രി മോഡി

മുംബൈ- ബോറ സമുദായത്തിന്റെ അറബിക് അക്കാദമിയില്‍ നാലാമത്തെ ക്യാമ്പസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവരുമായുള്ള നീണ്ട കാലത്തെ ബന്ധം അനുസ്മരിച്ചു.
 പ്രധാനമന്ത്രിയായല്ല താനൊരു കുടുംബാംഗമായാണ് വന്നിരിക്കുന്നതെന്ന് മോഡി പറഞ്ഞു. അല്‍ ജാമിഅത്തുസൈഫിയ അറബിക് അക്കാദമിയുടെ നാലാമത്ത് ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ സമുദായത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണിത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News