രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്- രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഡോക്ടര്‍ മരിച്ചു. മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സൂരജ്് ആണ് മരിച്ചത്. കോട്ടയം സ്വദേശിയാണ്.

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഡോക്ടറെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍

Latest News