Sorry, you need to enable JavaScript to visit this website.

അടിവസ്ത്രത്തിലെ പ്രത്യേക പോക്കറ്റില്‍ 27 ലക്ഷത്തിന്റെ സ്വര്‍ണം, ദുബായ് യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 543 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ദുബായില്‍ നിന്നും വന്ന എറണാകുളം സ്വദേശി അശോകനാണ് സ്വര്‍ണവുമായി പിടിയിലായത് . 27 ലക്ഷം രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കിട്ടുള്ളത്.അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് ഉണ്ടാക്കി അതിനകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു പോക്കറ്റാണന്ന് തോന്നാത്ത വിധം ഇത് ചേര്‍ത്ത് തുന്നിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News