ഖത്തർ അമീർ സൗദിയിൽനിന്ന് മടങ്ങി

ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ ഖത്തർ അമീർ മടങ്ങുന്നു.

റിയാദ്- ദർഇയയിൽ നടക്കുന്ന ഫോർമുല വൺ മത്സരം വീക്ഷിച്ച ശേഷം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദോഹയിലേക്ക് മടങ്ങി. റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ഖത്തർ അംബാസഡർ ഹുസൈൻ അൽഖാത്തിർ എന്നിവർ അദ്ദേഹത്തെ യാത്രയാക്കി. ശനിയാഴ്ച രാത്രിയാണ് ഖത്തർ അമീർ സൗദിയിൽ എത്തിയത്. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News