കേരളത്തിലടക്കം 50 നഗരങ്ങളിൽ കൂടി 5 ജി തുടങ്ങി ജിയോ

ഇന്ത്യയിൽ 50 ലേറെ നഗരങ്ങളിൽ 5 ജി സേവനം ആരംഭിച്ചതാിയ റിലയൻസ് ജിയോ അറിയിച്ചു. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, അസം, ഛത്തീസ്ഗഢ്, ഗോവ, ഹരിയാന, ജാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, തെലങ്കാന, യു.പി, പശ്ചിമ ബംഗാൾ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് പുതുതായി 5ജി തുടങ്ങിയ നഗരങ്ങൾ. ഇതോടെ ഇന്ത്യയിൽ 184 നഗരങ്ങളിൽ ജിയോ 5 ജി ലഭ്യമായി.

Latest News