Sorry, you need to enable JavaScript to visit this website.

ലൈംഗിക ചുവയോടൊപ്പം പഴയ ഫോട്ടോകള്‍ വേണ്ടെന്ന് നടി സജിത മഠത്തില്‍

കൊച്ചി- ഫേസ് ബുക്കില്‍ നല്‍കുന്ന പോസ്റ്റുകള്‍ വാര്‍ത്തകളാക്കി നല്‍കി ഓണ്‍ലൈന്‍ മാധ്യമങ്ങളെ പ്രതിഷേധമറിയിച്ച് നടി സജിത മഠത്തില്‍.ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്. പോസ്റ്റ് അനുവാദമില്ലാതെ ചുരണ്ടി അല്‍പം ലൈംഗിക ചുവ തോന്നിപ്പിക്കുന്ന ടൈറ്റിലുകള്‍ നല്‍കി പൊലിപ്പിക്കുമ്പോള്‍ ബുദ്ധിമുട്ടാവില്ലെങ്കില്‍ അതിനൊപ്പം വര്‍ഷങ്ങള്‍ പഴക്കമുള്ള എന്റെ പടങ്ങള്‍ ചേര്‍ക്കാതെ  പുതിയ ഫോട്ടോകള്‍ തിരഞ്ഞെടുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു-  സജിത മഠത്തില്‍ പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News