കളമശേരി അപ്പോളോ  ടയേഴ്സില്‍ സ്‌ഫോടനം 

കൊച്ചി- കളമശേരി അപ്പോളോ ടയേഴ്സില്‍ പൊട്ടിത്തെറി. മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Latest News