Sorry, you need to enable JavaScript to visit this website.

മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ-വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ചന്തിരൂരിലാണ് സംഭവം. അരൂക്കുറ്റി സ്വദേശി മുഹമ്മദിനെ (63) യാണ് പോക്‌സോ ചുമത്തി അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
 മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി കഴിഞ്ഞ ദിവസം രാത്രിയാണ് അരൂര്‍ പോലീസിന് ലഭിച്ചത്. ഒരു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതി മദ്രസയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News