ജുബൈൽ കെ.എം.സി.സി പ്രമേയ വിശദീകരണം

ജുബൈൽ- കെ.എം.സി.സി ടൊയോട്ട ഏരിയാ കമ്മറ്റി നടത്തി ഇഹ്തിഫാൽ-23 പ്രമേയം വിശദീകരണം സമ്മേളനം നടത്തി. പ്രാർത്ഥനയ്ക്ക് യൂസുഫ് കിഴക്കുംപറമ്പ് നേതൃത്വം നൽകി. ടൊയോട്ട ഏരിയാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ നെല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു. അൻസാർ അങ്ങാടിപുറം പ്രമേയം അവതരിപ്പിച്ചു. റിയാസ് വെട്ടം, യൂസുഫ് പച്ചിലംപ്പാറ, ശാഫി കൊടുവള്ളി, സിദ്ദിഖ് തവനൂർ,എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഫാസി കണ്ണൂർ സ്വാഗതവും ഫിറോസ് വാൽകണ്ടി നന്ദിയും പറഞ്ഞു.  മുഹമ്മദ് കുട്ടി മാവൂർ പ്രമേയ വിശദീകരണം നടത്തി.

 


 

Tags

Latest News