Sorry, you need to enable JavaScript to visit this website.

ദീര്‍ഘകാലം ജിദ്ദ പ്രവാസി ആയിരുന്ന മമ്മദ് കുട്ടി ഹാജി നിര്യാതനായി

കീഴുപറമ്പ്- കല്ലിങ്ങല്‍ ജുമാ മസ്ജിദ്  മുന്‍ പ്രസിഡന്റ് മുറിഞ്ഞമാട് കോഴിശ്ശേരി മമ്മദ്കുട്ടി ഹാജി (75)  നിര്യാതനായി. ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു. ഭാര്യ: നഫീസ കുവ്വപ്ര. മക്കള്‍:  യൂനുസ് ഹുദവി, ഫാരിസ് (സൗദി), അമീന, ഹബീബ, മര്‍വ. മരുമക്കൾ: സിറാജുദ്ധീൻ, മുഹമ്മദ് അഷ്‌റഫ്, അസീം കാരങ്ങാടൻ. സഹോദരങ്ങള്‍: മര്‍ഹൂം കോഴിശ്ശേരി മുഹമ്മദ്. മര്‍ഹൂം കുഞ്ഞി പാത്തു സഹോദരി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News