നദിയ മൊയ്തീന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

കൊച്ചി- സൈക്കോളജിയില്‍ എം.ജി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ നദിയ മൊയ്തീന്‍. മനശാസ്ത്രത്തില്‍ എം.എ, എം.എഫില്‍ ബിരുദധാരിയായ നദിയ കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയിലെ റെമഡിയല്‍ എജുക്കേറ്റര്‍ ആണ്. പരേതനായ സീനിയര്‍ ജേര്‍ണലിസ്റ്റ് (യു.എന്‍.ഐ) ആലുവ പുത്തന്‍വീട്ടില്‍ പി.എം.മൊയ്തീന്റെയും ഇ.എം. മെഹറിന്റെയും (റിട്ട. സൂപ്രണ്ട്, ആലുവ മുനിസിപ്പാലിറ്റി) മകളാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News