അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

മുംബൈ : നവിമുംബൈയില്‍ പ്രസവത്തിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു. ഉറ്റ ബന്ധുവില്‍ നിന്ന് അവിഹിത ബന്ധത്തില്‍ ഗര്‍ഭണിയായ 19കാരിയാണ് ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതില്‍ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.

ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല.പെണ്‍കുട്ടി പോലീസ് കസ്റ്റഡിയിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News