ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി  കടത്തുകയും ചെയ്യുന്ന കാലം-ജി. സുധാകരന്‍ 

ആലപ്പുഴ-ലഹരി കടത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരന്‍ കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ ലഹരി കടത്തില്‍ പ്രതി ആയതിനിടയിലാണ് വിമര്‍ശനം.ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചത്

Latest News